രണ്ടത്താണി: വെട്ടിച്ചിറ പിലാത്തറയിൽ ഓടായപ്പുറത്ത് സുലൈമാൻ (63) നിര്യാതനായി. പിതാവ്: പോക്കർ. മാതാവ്: പാത്തുമ്മു. ഭാര്യ: കുഞ്ഞാത്തൂട്ടി, മക്കൾ: ഫൈസൽ, ഹാരിസ്, ഹനീഫ, ലുബൈബ. മരുമക്കൾ: അൻവർ, ഷമീമ, ഹഫ്സത്ത്, താഹിറ.
സഹോദരങ്ങൾ: ലത്തീഫ്, സലാം, മുഹമ്മദ് കുട്ടി, ആയുഷുമ്മു, പരേതനായ അബ്ദുറഹ്മാൻ. ഖബറടക്കം ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് വെട്ടിച്ചിറ ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.