മലപ്പുറം: മൈലപ്പുറം കോലാർ സ്വദേശിയും പരേതനായ ചോലശ്ശേരി കുഞ്ഞാലന്റെ മകനുമായ ചോലശ്ശേരി മുസ്തഫ (59) നിര്യാതനായി. മൈലപ്പുറം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റാണ്.
ഭാര്യ: സാജിദ (മഞ്ചേരി). മക്കൾ: അഹമ്മദ് ശാം (തുർക്കി), സുൽത്താൻ, ശൈമ (ഇരുവരും ദുബൈ), ആയിശ ശമി, മർവ മറിയം. മരുമക്കൾ: യാശിഖ് (ദുബൈ) പാണ്ടിക്കാട്, ഫാസിൽ മഞ്ചേരി, അബ്ദുല്ല (ഖത്തർ) എടരിക്കോട്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മൈലപ്പുറം ജുമാമസ്ജിദിൽ.