തിരൂർ: ഏഴൂർ സ്വദേശി പരേതനായ പുന്നയിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ മച്ചിങ്ങൽ റുക്കിയ (56) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാജി (ഖത്തർ), മുഹമ്മദ് യൂസഫ് (പി.കെ.ബി സ്റ്റോർ, പയ്യനങ്ങാടി), അബ്ദുൽ റഹീം.
മരുമക്കൾ: ജാസിറ, റാഷിദ, ഷമീമ. സഹോദരങ്ങൾ: മുഹമ്മദ് (ബാപ്പുട്ടി), ഹനീഫ, കുഞ്ഞീവി, ഫാത്തിമ, പരേതനായ ഹസ്സൈനാർ (ബാവ).