വാടാനപ്പള്ളി: കോസ്മോസ് റോഡിൽ കുറുപ്പൻ വാസുവിന്റെ മകൻ അമൽ (27) നിര്യാതനായി. മാതാവ്: വനജ. സഹോദരൻ: വിഷ്ണു. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വാടാനപ്പള്ളി പഞ്ചായത്ത് ശ്മശാനത്തിൽ.