ഗുരുവായൂർ: പേരകം വാഴപ്പിള്ളി സൈമണിന്റെ ഭാര്യ റോസിലി (58) നിര്യാതയായി. മക്കൾ: സോജൻ, ഷിബു. മരുമക്കൾ: പ്രിൻസി, സ്നേഹ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പേരകം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.