എറിയാട്: പേബസാറിനു കിഴക്ക് പഴങ്ങാട് പള്ളിക്കു സമീപം പരേതനായ ചാലിൽ കുഞ്ഞുമുഹമ്മദ് തങ്ങളുടെ മകൻ അലി (66) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഹാരിസ്, അൻസൽ, ഹസീന, ആഷില. മരുമക്കൾ: നൗഷാദ്, ഷാജി, മിസ്രി, സാലിമ.