കൽപകഞ്ചേരി: പറവന്നൂർ പറമ്പാടൻ ഹസൻകുട്ടി ഹാജി (84) നിര്യാതനായി. ഭാര്യ: ബീക്കുട്ടി. മക്കൾ: ഫൈസൽ, മൊയ്തീൻ അറഫാത്ത്, ആത്തിക്ക, സുഹറ, സൈനബ. ഇബ്രാഹിംകുട്ടി, ഹംസ, സൈതലവി, മുനീറ, അഫ്സത്ത്.