വലിയ പറപ്പൂർ: നടുവട്ടം പറമ്പത്തൃക്കോവിൽ ക്ഷേത്രത്തിനു സമീപം പടിപ്പുര മുറ്റത്ത് മച്ചത്ത് ശാരദ അമ്മ (വേശു അമ്മ -88) ഗുരുവായൂരിൽ നിര്യാതയായി. ഭർത്താവ്: പരേതനായ നടുവിൽപ്പാട്ട് കേശവൻകുട്ടി നായർ. മക്കൾ: ശ്യാമള, ശ്രീനിവാസൻ, വിജയൻ, നളിനി, സുരേഷ്, ഉഷ, ജയശ്രീ. മരുമക്കൾ: ജനാർദനൻ, സതി, ജയ, സുകുമാരൻ (വിമുക്തഭടൻ), സ്മിത, പ്രഭാകരൻ (ചെഗുവേര കൾചറൽ ഫോറം ചീഫ് കോഓഡിനേറ്റർ വളാഞ്ചേരി), അനിൽകുമാർ.