പരപ്പനങ്ങാടി: ഉള്ളണം സ്വദേശി മലയംപള്ളി അബ്ദുറഹ്മാൻ (95) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: അബ്ദുൽ മജീദ് (സൗദി അറേബ്യ), ബീപാത്തു, മറിയുമ്മ. മരുമക്കൾ: സൈതലവി പാലത്തിങ്ങൽ, സക്കീന, പരേതനായ കോയ ഹാജി.