അത്തോളി: ചിറ്റാരിക്കൽ സി.പി. ശങ്കരൻ നായർ (98) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: ശശീന്ദ്രൻ, വിശ്വനാഥൻ, സജിനി, ലതിക. മരുമക്കൾ: പ്രസീത വിയ്യൂർ, ശശിധരൻ നന്മണ്ട, പരേതനായ രാജൻ കൂമുള്ളി. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, മീനാക്ഷി അമ്മ, സരോജിനി അമ്മ, പരേതരായ പെണ്ണുക്കുട്ടി അമ്മ, മാധവി അമ്മ, അപ്പുക്കുട്ടി നായർ. സഞ്ചയനം ശനിയാഴ്ച.