നടുവണ്ണൂർ: മന്ദങ്കാവ് മഠത്തിൽ പരേതനായ പോക്കർ സാഹിബിന്റെ ഭാര്യ ഫാത്തിമ (76) നിര്യാതയായി. മക്കൾ: നിസാർ (ഗ്ലോബൽ പാർക്ക് കൊയിലാണ്ടി, മന്ദങ്കാവ് മസ്ജിദുന്നൂർ മഹല്ല് പ്രസിഡന്റ്, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്), അബ്ദുൽ ഗഫൂർ (ബിസിനസ്), ദിലീഫ് (സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് കൊയിലാണ്ടി), മുഹമ്മദ് റാഫി (അഡ്വക്കറ്റ്). മരുമക്കൾ: ഹാജറ (ചെങ്ങോട്ടുകാവ്), സൈഫുന്നിസ (മേപ്പയ്യൂർ), നൂർജഹാൻ (തൊട്ടിൽപാലം), ഷംസ (പെരിന്തൽമണ്ണ).