നടുവണ്ണൂർ: തിരുവോട്ടെ കുട്ടികണ്ടി ബാലൻ നായർ (79) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി അമ്മ. മക്കൾ: അനിത, സുനിത, ജ്യോതികൃഷ്ണൻ (സ്റ്റാഫ്, വാകയാട് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: രവീന്ദ്രൻ (കാരക്കുന്നത്ത്), രാഖി (കേരള പൊലീസ്). സഹോദരങ്ങൾ: ശാരദ അമ്മ, സുമതി അമ്മ, അശോകൻ (പ്രസിഡന്റ്, മാനേജ്മെന്റ് കമ്മിറ്റി വാകയാട് ഹയർ സെക്കൻഡറി സ്കൂൾ), ശോഭന, പരേതയായ ജാനകി അമ്മ. സഞ്ചയനം ബുധനാഴ്ച.