കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കെ തലപറമ്പിൽ ബാബു (78) നിര്യാതനായി. ഭാര്യ: പരേതയായ വനജ. മക്കൾ: റീന, ബിജു, റീത്ത. മരുമക്കൾ: ഷീബ, രാജൻ. സഹോദരങ്ങൾ: പരേതരായ ദേവദാസൻ, രാമദാസൻ, കുഞ്ഞുമോൾ, ജാനകി. പഴയകാല മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) പ്രവർത്തകനായിരുന്നു.