കിണാശ്ശേരി: നോർത്ത് കിണാശ്ശേരി കെ.സി. അബ്ദുൽ നാസറിന്റെ ഭാര്യ മഠത്തിൽ ശരീഫ (58) കുളങ്ങരപീടിക കച്ചേരിക്കുന്ന് റോഡ് മാനഞ്ചേരിതാഴം താഴത്തേരി ജസ്ന വസതിയിൽ നിര്യാതയായി. മക്കൾ: താഹ, അമീർ. മരുമകൾ: ഹസ്ന.സഹോദരങ്ങൾ: നിസാർ, മൈമൂന, നജീബ്, അൻവർ, സമീർ, സജിത, ജംഷീറ. പിതാവ്: പരേതനായ ബിച്ചു. മാതാവ്: പരേതയായ ആമിനബി.