മാങ്കാവ്: തായാട്ട് സീതാലക്ഷ്മി (78) മാങ്കാവ് തേനാംകുന്നിൽ മകന്റെ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ തായാട്ട് രാജകൃഷ്ണൻ (റിട്ട. സെയിൽസ് ടാക്സ്). മക്കൾ: സുരേഖ, രാജേഷ് (പോസ്റ്റൽ ഡിപ്പാർട്മെന്റ്, കോടഞ്ചേരി). മരുമക്കൾ: പ്രമോദ്, സുജ. സഹോദരങ്ങൾ: പുൽപറമ്പിൽ ജയകൃഷ്ണൻ, സരസവാണി, സുവാസിനി, ശർമദ, പരേതരായ ദേവേശൻ, ലളിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് മാങ്കാവ് ശ്മശാനത്തിൽ.