ഉള്ള്യേരി 19: ചാലിൽ സി. വൈശാഖ് (34) നിര്യാതനായി. കണ്ണങ്കണ്ടി ഇലക്ട്രോണിക്സ് മുൻ ജീവനക്കാരനാണ്. പിതാവ്: പരേതനായ ചാലിൽ ഭാസ്കരൻ നമ്പ്യാർ. മാതാവ്: കക്കോടി ഒടിയിൽ പുഷ്പവല്ലി. ഭാര്യ: പാലങ്ങാട്ട്കണ്ടി അഷ്മിക പി.കെ. സഹോദരൻ: വിപിൻ (ആർക്കേഡ് ബിൽഡേഴ്സ്, കോഴിക്കോട്). സഞ്ചയനം ശനിയാഴ്ച.