മീഞ്ചന്ത: കിണാശ്ശേരി നോർത്ത് പി.പി. മുഹമ്മദ് കുട്ടി (70) വട്ടക്കിണർ വൈ.എം.ആർ.സി റോഡ് വസതിയിൽ നിര്യാതനായി. ഭാര്യ: കോഴിക്കോടൻ വീട്ടിൽ ജമീല. മക്കൾ: ജംഷീന (സഫയർ സെൻട്രൽ സ്കൂൾ), ജറീഷ്മ. മരുമക്കൾ: ഷമീർ പയ്യാനക്കൽ, അൻവർ പന്നിയങ്കര. സഹോദരങ്ങൾ: അബൂബക്കർ, ആയിഷബി, ആമിന.