ഇരുമ്പുഴി: ഇരുമ്പുഴി വടക്കുമ്മുറി കോണിക്കല്ല് ആനക്കല്ല് റോഡിൽ താമസിക്കുന്ന പരേതനായ പെരുവൻകുഴിയിൽ ഹംസയുടെ ഭാര്യ പാലേമ്പടിയൻ കടുകൂര് ആമിന (70) നിര്യാതയായി. മക്കൾ: ബഷീർ, നസീർ, ശമീർ. മരുമക്കൾ: ഫാതിമ, ഫൗസിയ, ആസ്യ.