താനൂർ: താഹ ബീച്ച് പാണാച്ചിന്റെ പുരക്കൽ കുഞ്ഞുമോൾ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിംകുട്ടി. മക്കൾ: ഉമ്മു, സാജിദ, സുബൈർ, ആയിഷ, പരേതരായ കാസിം, ഫാത്തിമ, അസ്മ. മരുമക്കൾ: കുഞ്ഞു, ഇസ്മായിൽ, ഹബീബ. സഹോദരങ്ങൾ: കോട്ടിൽ സെയ്തലവി, മറിയ, പരേതയായ ചെറിയ ബീവി.