മഞ്ചേരി: ചെറുകുളം ചേമ്പിലാമ്പറ്റ പുത്തൻപുരക്കൽ മുഹമ്മദ് (കുട്ടി -76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ നാസർ, അബ്ദുൽ സലാം, ശമീർ ഫൈസൽ, റസിയ, സഅദിയ.
മരുമക്കൾ: അബ്ദുൽ ഹമീദ് സഖാഫി (വള്ളുവങ്ങാട്), അബ്ദുൽ സത്താർ (എളങ്കൂർ), സുമയ്യ (തറിപ്പടി), ശബീറ (പിലാക്കൽ), ഫഹ്മിദ (പന്തല്ലൂർ). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചെറുകുളം ജുമാമസ്ജിദിൽ.