മക്കരപ്പറമ്പ്: പുണർപ്പയിൽ പരേതനായ വെങ്കിട്ട ചോലക്കപറമ്പിൽ കുഞ്ഞിമൊയ്തീന്റെ മകൻ തുഫൈൽ (51) നിര്യാതനായി. മക്കരപ്പറമ്പ് ടൗണിലെ ഓട്ടോ ഡ്രൈവറാണ്. ഭാര്യ: സുഹ്റ ചേറൂർ (വേങ്ങര). മക്കൾ: മുഹമ്മദ് റോഷൻ, ഫാത്തിമ റിഹ, ആയിഷ റിയ, ഷൈഹ റിദ. മാതാവ്: ഫാത്തിമ (കോടൂർ). സഹോദരങ്ങൾ: അൻവർ, നജ്മ, റഹ്നുമ്മ, (ബഹ്റൈൻ), നസീർ.