കരുളായി: ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപം ചെലേക്കോടൻ മുഹമ്മദ് (സുജായി എളാപ്പ-78) നിര്യാതനായി. ഭാര്യ: ഇല്ലിക്കൽ ഉമ്മുകുൽസു.
മക്കൾ: മൻസൂർ (കുവൈത്ത്), സലിം (ഖത്തർ), അൻവർ (ഇന്ത്യൻ ആർമി), റംലത്ത്, ഖൈറുന്നീസ, സറഫുന്നീസ, സുമയ്യ. മരുമക്കൾ: അബ്ദുറഹീം, അബ്ദുൽ നാസർ, ഉസ്മാൻ, മജീദ്, നിഷിദ, തസ്ലീമ, ഫാത്തിമത് സുഹറ.