മഞ്ചേരി: കരിക്കാട് പുളിക്കലപൊയിൽ പെരിച്ചാത്ര വേലായുധന്റെ ഭാര്യ കല്യാണി (അമ്മിണ്ണി-84) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, വിജയകുമാരി, സൗദാമിനി. മരുമക്കൾ: പ്രേമലത, ശിവരാമൻ, രാജൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.