ചെറുപുത്തൂർ: പരേതനായ മണ്ണിങ്ങാച്ചാലി അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ താഴേപറമ്പൻ ബിയ്യുമ്മ ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുറസാഖ്, മുജീബ് റഹ്മാൻ (ജിദ്ദ), ആയിഷ, കുഞ്ഞിക്കദിയ, ഫാത്തിമ്മ, സുലൈഖ, കദീജ, സുബൈദ.
മരുമക്കൾ: മുഹമ്മദുണ്ണി ഹാജി ഇളയൂർ, കേക്കീൽ മുഹമ്മദ്, മൊയ്തീൻ മേലേപറമ്പ്, അബ്ദുൽ മജീദ് തൃപ്പനച്ചി, ഫാത്തിമ, സമീറ, സാബിറ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് ചെറുപുത്തൂർ ജുമാ മസ്ജിദിൽ.