ചെമ്മാട്: ടെലിഫോൺ എക്സ്ചേഞ്ച് റോഡിൽ പരേതനായ ചക്കിപ്പറമ്പത്ത് അബ്ദുറഹിമാന്റെ മകൻ സി.പി. അബ്ദുൽ നാസർ (ബാബു-47) നിര്യാതനായി.
ഭാര്യ: സുബൈബ. മക്കൾ: നിദ ഷെറിൻ, നജ ഫാത്തിമ, മുഹമ്മദ് നാസിം, നാസിൽ. മാതാവ്: കുഞ്ഞിക്കദിയ. സഹോദരങ്ങൾ: മുഹമ്മദലി, ജഅ്ഫർ, അയ്യൂബ്, മുജീബ്, ഹാജറ, ഐഷാബി.