രാമപുരം: പനങ്ങാങ്ങര അരിപ്രയിലെ പരേതനായ മാമ്പ്രത്തൊടി മുഹമ്മദ് ഹസ്സൻ ഹാജിയുടെ മകൻ മുഹമ്മദാലി (60) നിര്യാതനായി. ഭാര്യമാർ: സലീക വടക്കേതിൽ (കൊളത്തൂർ), റസീന തെങ്ങിൻതൊടി (പൂക്കോട്ടുംപാടം).
മക്കൾ: സൽവ (നഴ്സ്, മക്ക), ഷബ്ന (നഴ്സ്, യു.കെ). മരുമകൻ: ഇല്ലിക്കൽ ഷിഹാബ് (കൊളത്തൂർ). സഹോദരങ്ങൾ: യൂസുഫ്, ഇബ്രാഹിം, ഹംസത്തലി, ആയിഷ, നഫീസ മറിയുമ്മ, ഖദീജ, സാജിത, ഹബീബ, ഫാത്തിമ.