വേങ്ങര: കൂരിയാട് മണ്ണിൽപിലാക്കൽ പരേതനായ കൊടപ്പന അലവിയുടെ മകൻ ഹൈദർ (65) നിര്യാതനായി. ഭാര്യ: ഖദീജ ചെള്ളി.
മക്കൾ: സഫീർ അലി, സക്കീർ, ശമീർ ഫൈസി, ഷാഹിന, ഷൗക്കത്ത് ഹുദവി, സവാദ്. മരുമക്കൾ: ശംസുദ്ദീൻ പാറക്കാവ്, നസീറ, നസ്രിയ, ഫാത്തിമ, മാഷിദ.