തോട്ടക്കാട്: എഴുവന്താനം ചിറയ്ക്കൽ മാറിയാമ്മ ചാക്കോ(96) നിര്യാതയായി. മക്കൾ: ഏലിക്കുട്ടി (റിട്ട.ആരോഗ്യവകുപ്പ്), സാറമ്മ, അന്നമ്മ, സി.സി.പോൾ(സി.പി.എം അമ്പലക്കവല ബ്രാഞ്ച് സെക്രട്ടറി), കൊച്ചുമോൻ. മരുമക്കൾ: കുഞ്ഞുമോൻ കളമ്പ്കാട്ട് ഇരവിനല്ലൂർ, ബേബി പറത്താനം, ജോസ് വെള്ളിയാമാറ്റം, ഓമന തിരുവഞ്ചൂർ, ഷേർലി ചേലക്കൊമ്പ്. സംസ്കാരം വ്യാഴാഴ്ച തോട്ടയ്ക്കാട് പാറയ്ക്കാമല ഐ.പി.സി സെമിത്തേരിയിൽ.