കിടങ്ങൂർ: ചെമ്പിളാവ് കുഴുപ്പള്ളിയിൽ കെ.കെ. ഗോപാലൻ നായുരുടെ മകൻ കെ.ജി. ശ്രീനിവാസൻ (രാജു-58) നിര്യാതനായി. മാതാവ്: ശാരദക്കുട്ടിയമ്മ. ഭാര്യ: പനയക്കഴിപ്പ് മാലതി മന്ദിരത്തിൽ ഇന്ദു ശ്രീനിവാസൻ. മകൻ: കൈലാസ്.എസ്.