നീലേശ്വരം: ചിറപ്പുറത്തെ റിട്ട. അധ്യാപകൻ സി.കെ. മൊയ്തു (84) നിര്യാതനായി. ഭാര്യ: സൈനബ കല്ലായി. മക്കൾ: മുസ്തഫ (ജില്ല ബാങ്ക് കാസർകോട്), ഷക്കിർ, റംല. മരുമക്കൾ: നസീമ (കാഞ്ഞിരപ്പൊയിൽ), ലത്തീഫ് (തുരുത്തി), ഫർസാന ( മുനമ്പം ചട്ടഞ്ചാൽ). സഹോദരങ്ങൾ: അബൂബക്കർ, അഹമ്മദ്, നഫീസ, ഇബ്രാഹിം, ഉമ്മർ, ലത്തീഫ്, മുനീർ, അഫ്സത്ത് സഫിയ, അബ്ദുൽ റഹ്മാൻ, അബ്ദുൽ റഹിം, പരേതരായ അബ്ദുൽ റസാഖ്, ബീഫാത്തിമ, ആയിഷ.