ചെർക്കള: ചേരൂർ കുന്നിൽ തറവാട്ടിലെ ബീഫാത്തിമ (93) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ. മക്കൾ: മുഹമ്മദ് കുഞ്ഞി ഹാജി (പ്രസിഡന്റ്, കർഷക സംഘം ചെങ്കള പഞ്ചായത്ത് കമ്മിറ്റി), ആയിഷ, അബ്ദുല്ല, ഷരീഫ് (മുംബൈ), ദൈനബി, ഷാഫി ചേരൂർ (പൊതുപ്രവർത്തകൻ), അസ്മ, ലത്തീഫ്, സമീറ, സഫീന. മരുമക്കൾ: ഹാജിറ മുഹമ്മദ് കുഞ്ഞി (ചെങ്കള പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷ), അസ്മ, സമീമ, അബ്ദുൽ റസാക്ക്, സൗദ, സീതി, സാബിദ, ലത്തീഫ് ബാഡൂർ (ദുബൈ), നസീർ (ഷാർജ), പരേതനായ മുഹമ്മദ് കുഞ്ഞി.