മീനടം: അഞ്ചേരി കുടുംബാംഗം കൊച്ചുപാറയ്ക്കല്‍ കെ.എം. ചാക്കോ (കുഞ്ഞുമോന്-79)നിര്യാതനായി. ഭാര്യ: വാകത്താനം നാലുന്നാക്കല്‍ കാരിക്കോട്ടുചിറ ലീലാമ്മ. മക്കള്‍: അനില, സുനില, ജോബി. മരുമക്കള്‍: ജോമോന് പുത്തന്‍പുരയ്ക്കല്‍ മീനടം (ഐക്കണ്‍ സിസ്റ്റംസ്,കഞ്ഞിക്കുഴി), സുനില്‍ ഏബ്രഹാം തൂമ്പുങ്കല്‍ പരിയാരം (എം.ആർ.എഫ്,സേലം), ജീന പാതിയപ്പള്ളില്‍ കുറിച്ചി. മൃതദേഹം ഞായറാഴ്ച രാവിലെ എട്ടിന് ഭവനത്തില്‍ കൊണ്ടുവരും. സംസ്കാരം ഉച്ചക്ക് രണ്ടിനു ഭവനത്തിലെ ശുശ്രൂഷക്കുശേഷം മീനടം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.