പഴയിടം: തളികപ്പറമ്പില്‍ ടി.ഡി. ജോസഫ് (ജോസ്-67) നിരാതനായി. ഭാര്യ: കറിക്കാട്ടൂര്‍ മേലേല് കുടുംബാംഗം ലിസമ്മ. മാതാവ്: കാഞ്ഞിരപ്പള്ളി കല്ലമ്പള്ളില്‍ കുടുംബാംഗം മറിയാമ്മ. മക്കള്‍: സെബാസ്റ്റ്യന്‍ ജോസഫ് (സെബിന്, സിവില്‍ പൊലീസ് ഓഫീസര്‍, മുണ്ടക്കയം), മാത്യു ജോസഫ് (മാത്തുക്കുട്ടി, ഹോട്ടല്‍ ഹില്‍ ടോപ്പ്). മരുമകള്‍ ടിന്റു കദളിപ്പറമ്പില്‍, എന്ത യാര്. സഹോദരങ്ങള്‍: പരേതയായ കുഞ്ഞമ്മ, കോമരത്തും പറമ്പില്‍ ചെങ്ങളം, ആന്റണി (ഇങ്കാച്ചന്‍, സിറ്റി മെഡിക്കല്‍സ്, കാഞ്ഞിരപ്പള്ളി), ബേബിക്കുഞ്ഞ് പഴയിടം, എല്‍സമ്മ ചെന്നയ്ക്കാട്ടുകുന്നേല്‍ എലിക്കുളം, ഷേര്‍ളി പാലക്കുടിയില്‍ കാളകെട്ടി, ലൂസിക്കുട്ടി മടിയത്തേല്. ചെറുവള്ളി, സോണി പുതിയാപറമ്പില്‍ വെളിച്ചിയാനി. സംസ്കാരം ശനിയാഴ്ച വൈകിട്ട് 3.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പഴയിടം പള്ളി സെമിത്തേരിയിൽ.