ആനിക്കാട്: കല്ലേപ്പുളിക്കൽ പുരുഷോത്തമൻ (കുഞ്ഞുമോൻ-80 ) നിര്യാതനായി.മാന്നാനം വേലൻ കുളത്ത് കുടുംബാംഗമാണ്. ഭാര്യ: കല്ലേപ്പുളിക്കൽ കുടുംബാംഗം ഭാരതി. മക്കൾ: സുമ (ആനിക്കാട് വെസ്റ്റ് എസ്.എൻ.ഡി.പി. വനിതാ സംഘം പ്രസിഡന്റ്), സന്തോഷ്,സതീഷ്. മരുമക്കൾ: തങ്കപ്പൻ ഉറുമ്പിത്തകിടി, ഗീത,തെക്കോലിക്കൽ,സതി പേങ്ങാട്ട്.