പള്ളുരുത്തി: പെരുമ്പടപ്പ് ഊരാളക്കം ശേരി ക്ഷേത്രത്തിന് സമീപം അട്ടിപ്പേറ്റിൽ കുഞ്ഞപ്പൻ (83) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ജലജ, സുധീർ, സുനിൽ, സുമ.മരുമക്കൾ: ഷാജി, സുബിത, ഷിജി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ.