പെരുമ്പാവൂര്‍: ജില്ല സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം 2023 ജൂണില്‍ അഭയഭവനില്‍ പ്രവേശിപ്പിച്ച കാര്‍ത്തു (81) നിര്യാതയായി. മൃതദേഹം പെരുമ്പാവൂര്‍ ഗവ. ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ അഭയഭവനുമായി ബന്ധപ്പെടുക. ഫോൺ: 75580 37295.