പാവന്നൂർ മൊട്ട: പൊറോളം സുര്യകാന്തിയിൽ താമസിക്കുന്ന ദേവിക്കുട്ടി (93) നിര്യാതയായി. പള്ളിക്കുന്ന് വടക്കേ പറമ്പിൽ പരേതനായ ഉണ്ണികുറുപ്പിന്റെ ഭാര്യയാണ്. മക്കൾ: ഗീത, സുധ, സുജാത, സുചിത്ര. മരുമക്കൾ: പ്രേമരാജ്, രാംദാസ്, രാധാകൃഷ്ണൻ, പ്രകാശ്. സഞ്ചയനം ബുധനാഴ്ച.