ഇരിട്ടി: കാക്കയങ്ങാട് നല്ലൂരിലെ കണ്ടോത്ത് ആണ്ടി (73) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുനിൽകുമാർ, അനിൽകുമാർ, അജീഷ് കുമാർ, അനീഷ, വിനോജ്. മരുമക്കൾ: ലീന (മാതമംഗലം), രശ്മി (വീരാജ്പേട്ട), സുനിൽകുമാർ (ചെറുകുന്ന്). സഹോദരങ്ങൾ: പ്രേമരാജൻ, മോഹനൻ. സംസ്കാരം തിങ്കളാഴ്ച 10ന് തറവാട്ടുവളപ്പിൽ.