ഉരുവച്ചാൽ: മാലൂർ അരിങ്ങോട്ടുവയൽ റഷീദ മൻസിലിൽ മര്യാടൻ മൂസക്കുട്ടി (76) നിര്യാതയായി. ഭാര്യ: ചെമ്പിലാലി സൈനബ. മക്കൾ: സഫീർ, റഷീദ, റഫീന, യൂനുസ് (ബംഗളൂരു), സജീർ (സൗദി), ജലീൽ (ബംഗളൂരു). മരുമക്കൾ: പി. സജീറ (കോളയാട്), എം. ഇസ്മായിൽ, ഇക്ബാൽ (സൗദി), നൗഷിബ (പേരാവൂർ), റസ്മിന (പഴശി), മുഫ്സീറ (കൂത്തുപറമ്പ്). സഹോദരങ്ങൾ: നബീസു (വയനാട്), മറിയോമ, പരേതരായ മമ്മൂട്ടി, മുസ്തഫ, അലീമ, റുഖിയ.