ബാലുശ്ശേരി: പനങ്ങാട് മാടത്തും കോവിലകത്ത് രാജീവൻ (62) നിര്യാതനായി. ഭാര്യ: നന്ദിനി. സഹോദരങ്ങൾ: ശിവദാസൻ, ലീല (കൊയിലാണ്ടി), സരോജിനി (തെരുവത്ത് കടവ്), പരേതരായ രത്നാകരൻ, കാർത്യായനി, പത്മാവതി, സാവിത്രി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന് ഉള്ള്യേരി പ്രശാന്തി ഗാർഡനിൽ.