കണ്ണൂർ: താണയിലെ (രചന) ആലക്കലകത്തു സക്കീന ബീവി (92) നിര്യാതയായി. ഭർത്താവ്: പരേതനായ എ.സി. ഇബ്രാഹിം (റിട്ട. ടെലിഗ്രാഫ് സൂപ്രണ്ട്). മക്കൾ: സലീം (റിട്ട. സൂപ്പർ വൈസർ, ദുബൈ പോർട്ട്), ഇംതിയാസ് (റിട്ട. സൂപ്പർ വൈസർ ദുബൈ പോർട്ട്), നാസർ (ഖത്തർ), ഫൈസൽ (സിവിൽ കോൺട്രാക്ടർ, എസ്.ഡി.പി.ഐ വൈസ് പ്രസിഡന്റ്, കണ്ണൂർ ജില്ല), ഖൈറുന്നിസ (റിട്ട. ട്രഷറി ഓഫിസർ), നസീമ, നജുമ, ഫാത്തിമ (റിട്ട. ടീച്ചർ ദീനുൽ ഇസ്ലാം സഭ ഹൈസ്കൂൾ, സിറ്റി), ലൈല. മരുമക്കൾ: അബ്ദുൽസലാം (റിട്ട. അസി. സെക്രട്ടറി, റബർ ബോർഡ്), അബ്ദുൽ ഗഫൂർ (റിട്ട. അസി. ജനറൽ മാനേജർ, എസ്.ബി.ഐ), റജുല, നസീമ, ഫായിസ, ഫരീദ, പരേതരായ മുഹമ്മദ് അലി, ഹാഷിം, കുഞ്ഞുമായൻ (റിട്ട. അണ്ടർ സെക്രട്ടറി, പി.എസ്.സി), സാഹിദ.