ശ്രീകണ്ഠപുരം: ചെങ്ങളായി തവറൂലിലെ കല്ലക്കുടിയൻ നാരായണൻ (58) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: പാഞ്ചു. സഹോദരങ്ങൾ: കുമാരൻ, ചന്ദ്രൻ.