പിലാത്തറ: മണ്ടൂരിലെ അഞ്ചില്ലത്ത് സൈനബ ഹജജുമ്മ (62) നിര്യാതയായി. ഭർത്താവ്: പരേതനായ എം.പി.സി. അബ്ദു. മക്കൾ: എ. ഹാരിസ് (പ്രസിഡന്റ് മണ്ടൂർ ജമാഅത്ത് കമ്മിറ്റി), നൗഷാദ്, സമീന, ശബാന, ഹർഷാദ്. മരുമക്കൾ: മുഹമ്മദലി, റഹീം, നജ്മ, ഫൗസിയ, റഹീമ.