ശ്രീകണ്ഠപുരം: ഏരുവേശി വലിയരീക്കമലയിലെ കണയംപ്ലാക്കൽ വർഗീസ് (വക്കച്ചൻ-76) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജോബി, സന്തോഷ്, റ്റിജി, റ്റിജോ, സിസ്റ്റർ ജിസ് (എസ്.എം.എസ്), ഫാ. ലിസ് (സാഗർ രൂപത, മധ്യപ്രദേശ്), റ്റിന്റ. മരുമക്കൾ: സുജ, ലിഷ, സിൽജി, ജോബിൻ, ജിബി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വലിയരീക്കമല ദീപഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.