പെരുമണ്ണ: പാറമ്മൽ കുവ്വിൽ ശാർങാധര കുറുപ്പ് (70) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: ഡോ. അമൃത (കെ.എം.സി.ടി), അർജുൻ (ദുബൈ). മരുമകൻ: ഡോ. ശ്രീരാജ് (മിംസ്). സഹോദരങ്ങൾ: പങ്കജാക്ഷി, ശാന്തകുമാരി ടീച്ചർ, ഭാനുമതി, ഉഷാകുമാരി. സഞ്ചയനം ശനിയാഴ്ച.