മറിയക്കുട്ടി
കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത് പുതുക്കുടി മറിയക്കുട്ടി (83) നിര്യാതയായി. ഭർത്താവ്: പരേതനായ പുതുക്കുടി അബൂബക്കർ ഹാജി. പിതാവ്: പരേതനായ പി.സി. കുഞ്ഞോതി. മക്കൾ: അബ്ദുറഹ്മാൻ (മുഗൾ ബിൽഡിങ്), സൈനുദ്ദീൻ (തവ സ്റ്റേഷൻ), ഹാരിസ് ബക്കർ (ദുബൈ), നിസാർ അഹമ്മദ് (തവ സ്റ്റേഷൻ), പാത്തുട്ടി, സുബൈദ, നദീറ, റസീന. മരുമക്കൾ: മുഹമ്മദ് (അൻസാരി ക്ലോത്ത് മാർട്ട്, കൊടുവള്ളി), ആലിക്കോയ മാസ്റ്റർ (നെല്ലാങ്കണ്ടി), അബ്ദുറഹ്മാൻ (മുഗൾ), ആലികുട്ടി (സൗദി), സുബൈബത്ത്, റൈന സൈനുദ്ദീൻ, ബാസില ഹാരിസ്, ഹഫീഫ നിസാർ. സഹോദരങ്ങൾ: കെ.സി. അബു (കോൺഗ്രസ് മുൻ ഡി.സി.സി പ്രസിഡൻറ്), പരേതരായ പി.സി. അഹമ്മദ് കുട്ടി മാസ്റ്റർ (പാലക്കുറ്റി), പി.സി. പരിയേയി (മുക്കിലങ്ങാടി), പി.സി. മൊയ്തു, ആയിഷ നെടിയനാട്.