പാറാൽ: അറബി കോളജിന് സമീപം മീത്തലേ വീട്ടിൽ ഷൈനീഷ് (45) നിര്യാതനായി. ചന്ദ്രന്റെയും വിശാലാക്ഷിയുടെയും മകനാണ്. സഹോദരങ്ങൾ: ഷമിരാജ് (സി.എസ്.സി, കായലോട്), ഷജിൽ (ബേക്കറി, പുതുച്ചേരി), ജിഷ (സബ് ട്രഷറി, തലശ്ശേരി). സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ.