ശ്രീകണ്ഠപുരം: ചേപ്പറമ്പിലെ മടപ്പുരക്കൽ സുകുമാരൻ (79) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുധീഷ് (അധ്യാപകൻ, ചേപ്പറമ്പ് സ്കൂൾ), സുമേഷ് (സോഫ്റ്റ് വെയർ ഡെവലപ്പർ ബംഗളൂരു), സൗമ്യ (യൂനിവേഴ്സിറ്റി കമ്പ്യൂട്ടർ അസിസ്റ്റന്റ് കണ്ണൂർ). മരുമക്കൾ: മനോജ് ഐച്ചേരി (അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫിസർ ജി.എസ്.ടി ഡിപ്പാർട്മെന്റ്), ശോണിമ (മുട്ടന്നൂർ), അഖിന രാജ് (പിണറായി).