ഓച്ചിറ: പ്രയാർ തെക്ക് വാണല്ലൂർ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ ഷിബു (42) നിര്യാതനായി. ഭാര്യ: രശ്മി. സഹോദരൻ: സജീവ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.