കാഞ്ഞങ്ങാട്: പുല്ലൂർ എടമുണ്ട പാട്യമ്മേരുക്കത്തെ എം. ബിജു (41) നിര്യാതനായി. പിതാവ്: പരേതനായ കൊട്ടൻ. മാതാവ്: സരോജിനി. ഭാര്യ: രാജേശ്വരി. മകൾ: ദിയ. സഹോദരി: പുഷ്പലേഖ (കുടുമ്പൂർ).